കളിയിക്കാവിള കൊലപാതകം: തോക്ക് കണ്ടെത്തി. തോക്ക് സൈന്യം ഉപയോഗിക്കുന്നത്
എറണാകുളം കെ എസ് ആർ ടി സി ബസ് സമീപത്തെബസ്സ്റ്റാന്റ് അഴുക്കുചാലിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. പ്രതികളായ ഷെമീം, തൗഫീഖ് എന്നിവരെ തെളിവെടുപ്പിന് എത്തിച്ചാണ് തോക്ക് കണ്ടെടുത്തത്. സൈന്യം ഉപയോഗിക്കുന്ന പിസ്റ്റളാണ് കണ്ടെത്തിയത്.